കൊല്ലം ഡി.സി.സി ഓഫിസിൽ നടന്ന കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ വേദിയിലേക്ക് ആനയിക്കുന്ന ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ
Posted On
date_range Updated On
date_range സ്വയം പ്രഖ്യാപിത സ്ഥാനാർഥികളെ അനുവദിക്കില്ല -മുല്ലപ്പള്ളി
കൊല്ലം: സ്ഥാനാർഥി നിർണയത്തിനുള്ള കോൺഗ്രസ് മാനദണ്ഡം വിജയ സാധ്യതയാണെന്നും സ്വയം പ്രഖ്യാപിത സ്ഥാനാർഥികളെ അനുവദിക്കില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.
യുവാക്കൾക്കും, പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകും. സ്ഥാനാർഥി നിർണയം വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നിർദേശം അനുസരിച്ചായിരിക്കും ഡി.സി.സി ഓഫിസിൽ നടന്ന കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.