കൊയിലാണ്ടിയിൽ കടൽക്ഷോഭം ശക്തം;  വീടുകൾ അപകടഭീഷണിയിൽ

കൊ​യി​ലാ​ണ്ടി: ചെ​ങ്ങോ​ട്ടു​കാ​വി​ൽ ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14, 15, 17, വാ​ർ​ഡു​ക​ളി​ലാ​യി ഏ​ഴു​കു​ടി​ക്ക​ൽ പാ​ലം മു​ത​ൽ പൊ​യി​ൽ​ക്കാ​വ് ല​ക്ഷം​വീ​ട് കോ​ള​നി ഭാ​ഗം വ​രെ​യാ​ണ് ക​ട​ൽ പ്ര​ക്ഷു​ബ്​​ധം. നൂ​റി​ലേ​റെ വീ​ടു​ക​ൾ ഇ​വി​ടെ ഭീ​ഷ​ണി​യി​ലാ​ണ്.

ക​ട​ൽ​ഭി​ത്തി​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ അ​ടി​ച്ചു​ക​യ​റു​ന്ന തി​ര വീ​ടു​ക​ൾ​വ​രെ എ​ത്തു​ന്നു. തീ​ര​ദേ​ശ റോ​ഡ് പ​ല ഭാ​ഗ​ങ്ങ​ളി​ലും ത​ക​ർ​ന്നു. രാ​ത്രി​യി​ലും ക​ട​ൽ​ക്ഷോ​ഭം തു​ട​രു​ക​യാ​ണ്. ക​ട​ലോ​ര​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.

സ​മീ​പ​കാ​ല​ത്തൊ​ന്നും ഈ ​ഭാ​ഗ​ത്ത് ഇ​ത്ര​യും ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Sea turbulence in koyilandy -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.