representational image
Posted On
date_range Updated On
date_range കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി
കോഴിക്കോട്: വിദ്യാർഥികൾക്ക് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് ജില്ലയിലെ പ്രൈമറി,സെക്കൻഡറി, ഹയർ സെക്കൻഡറി,വി.എച്ച്.എസ്.ഇ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ്കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.