Posted On
date_range Updated On
date_range ഇബ്റാഹീം ഖലീലുൽ ബുഖാരിയുടെ മകൻ അഹ്മദ് തഖിയുദ്ധീൻ ബുഖാരി നിര്യാതനായി
മലപ്പുറം: സമസ്ത സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ ഇബ്റാഹീം ഖലീലുൽ ബുഖാരിയുടെ മകൻ അഹ്മദ് തഖിയുദ്ധീൻ അൽ ബുഖാരി (34) നിര്യാതനായി. മാതാവ്: സൈനബ റശീദ വെളിമുക്ക്.
സഹോദരങ്ങൾ: അഹ്മദുൽ കബീർ അൽ ബുഖാരി (ഡയറക്ടർ, മഅദിൻ സാദാത് അക്കാദമി), ഹാമിദ് ഇസ്മാഈൽ അൽ ബുഖാരി, ഫാത്തിമ ശാബിന, ഖദീജ സഹ്‍ല, ആയിശ ശാനിബ, മൈമൂന സ്വഫാന. മയ്യിത്ത് നിസ്കാരം ഇന്ന് (ബുധൻ) രാത്രി 9.30 ന് കടലുണ്ടി കോർണിഷ് മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.