ശനിയാഴ്​ച സ്​കൂളുകൾക്ക്​ പ്രവർത്തിദിനം

തിരുവനന്തപുരം: അടുത്ത ശനിയാഴ്​ച സ്​കൂളുകൾക്ക്​ പ്രവൃത്തിദിനമായിരിക്കുമെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർ അറിയിച്ചു. പ്രാദേശിക കാരണങ്ങളാൽ ഏതെങ്കിലും ജില്ലകളിലെ സ്​കൂളുകൾക്ക്​ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്​ടർമാർ അവധി നൽകിയിട്ടുണ്ടെങ്കിൽ അവ ഒഴികെയുള്ളവയാണ്​ ശനിയാഴ്​ച പ്രവർത്തിക്കേണ്ടത്​.

Tags:    
News Summary - saturday working day for schools -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.