'​ക്രിസ്​ത്യൻ വോട്ട്ബാങ്കിനായുള്ള സി.പി.എം-ബി.ജെ.പി വടംവലി കൊള്ളാം, പക്ഷേ മുസ്​ലിംകളുടെ ചെലവിൽ വേണ്ട'

കോഴിക്കോട്​: മുസ്​ലിംലീഗിനെ ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്​താവനക്കെതിരെ എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ.

''കേരളത്തിലെ ​ക്രിസ്​ത്യാനി വോട്ട്ബാങ്ക് കൂടെ നിർത്താനുള്ള സി.പി.എം-ബി.ജെ.പി വടംവലി കൊള്ളാം. പക്ഷെ അത് ഇസ്​ ലാമോഫോബിയ വളർത്തി മുസ് ലിംകളുടെ ചെലവിൽ വേണ്ട. വർഗീയത തുലയട്ടെ എന്ന് വിളിച്ച് കൂവിയത് സ്വയം തുലയാനാണോ എന്നും പരിശോധിക്കുന്നത് നല്ലതാണ്. കാരണം അഭിമന്യൂവിന്‍റെ ഘാതകരുടെ തോളിൽ കയ്യിട്ടാണ്​ പലയിടത്തും ജയിച്ചതും ജയിപ്പിച്ചതും''-സത്താർ പന്തല്ലൂർ ഫേസ്​ബുക്കിൽ കുറിച്ചു.

Full View


Tags:    
News Summary - Sathar panthaloor against cpim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.