Posted On
date_range Updated On
date_range ഇടതുപക്ഷ സർക്കാർ സ്ത്രീകളോടുള്ള നയം വ്യക്തമാക്കണം- സാറാ ജോസഫ്
കോഴിക്കോട്: ഇടതുപക്ഷ സർക്കാർ സ്ത്രീകളൊടുള്ള നയം എന്താണെന്ന് വ്യക്തമാക്കണമെന്ന് സാറാ ജോസഫ്. കേസിൽ പോലീസും ഭരണകൂടവും ഒളിച്ചുകളിക്കുന്നു. ബിഷപ്പ് ആണ് സഭയെ അപമാനിച്ചത് കന്യാസ്ത്രീകളല്ലെന്നും സാറാ ജോസഫ് പറഞ്ഞു.
കന്യാസ്ത്രീകളെ തള്ളിപ്പറയുന്ന ന്യായത്തിലേക് സഭ മാറിയിരിക്കുന്നു. ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. പി സി ജോർജ് മാപ്പർഹിക്കുന്നില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.