Posted On
date_range Updated On
date_range പി.എസ്.എച്ച് തങ്ങളോട് സമസ്ത വിശദീകരണം തേടി
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെയും കേന്ദ്ര മുശാവറ അംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയതിന് സമസ്ത പ്രവാസി സെല്‍ സംസ്ഥാന വൈസ് ചെയര്‍മാനും സി.ഐ.സി വൈസ് പ്രസിഡന്റുമായ പി.എസ്.എച്ച് തങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.
നടപടിയെടുക്കാതിരിക്കണമെങ്കിൽ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി സെല്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ഹംസക്കുട്ടി മുസലിയാര്‍ ആദൃശ്ശേരി, ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍ എന്നിവരാണ് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.