Posted On
date_range Updated On
date_range ശബരിമല വിധി: വ്യക്തത തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കും
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയില്‍ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിൽ തിരുവി താംകൂര്‍ ദേവസ്വം ബോര്‍ഡ്. വിധിയിൽ അവ്യക്തതയുണ്ടെന്ന് ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. എന്നാല്‍, കേസ് വിശാല ബഞ്ചിന് വിടുകയും ചെയ്തു. ഇതിലെ അവ്യക്തത നീക്കുന്നതിന് സുപ്രീംകോടതിയിലെ അഭിഭാഷകരുടെ ഉപദേശം ദേവസ്വം ബോര്‍ഡ് തേടിയിട്ടുണ്ടെന്നും വാസു മീഡിയവണിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.