ശബരിമല - പൗരത്വ സമര കേസുകളിൽ ജാമ്യമെടുത്തശേഷം കോഴിക്കോട് നോർത്ത് യു.ഡി.എഫ് സ്ഥാനാർഥി കെ.എം.
അഭിജിത്ത് ജില്ല കോടതിയിൽനിന്ന് പുറത്തേക്കുവരുന്നു
Posted On
date_range Updated On
date_range ശബരിമല പ്രക്ഷോഭം: കെ.എം. അഭിജിത്തിന് പിഴയും തടവും
കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തിെൻറ ഭാഗമായി എ.ഡി.ജി.പി ഓഫിസിലേക്ക് മാർച്ച് നടത്തിയ കേസിൽ യു.ഡി.ഫ് കോഴിക്കോട് നോർത്ത് സ്ഥാനാർഥി കെ.എം. അഭിജിത്തിന് 5700 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. ജെ.സി.എം (നാല്) കോടതിയാണ് ശിക്ഷ നടപ്പാക്കിയത്.
പൗരത്വസമരവുമായി ബന്ധപ്പെട്ട് കോഴിക്കോട് കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിെൻറ ഭാഗമായി രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.