സൂചന ചിത്രം
Posted On
date_range Updated On
date_range ശബരിമല തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ കോട്ടപ്പറമ്പ് ചെങ്ങലൈനല്ലയിടത്ത് വീട്ടിൽ മോഹനൻ (52) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ച 1.15ഓടെ നീലിമലയിലായിരുന്നു സംഭവം. മലകയറുന്നതിനിടെ കുഴഞ്ഞുവീണ മോഹനനെ ഉടൻ തന്നെ നീലിമലയിലെ കാർഡിയോളജി സെന്ററിലും തുടർന്ന് പമ്പ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.