Posted On
date_range Updated On
date_range ശബരിമലയിലേക്ക് യുവതികൾ വന്നാൽ സംരക്ഷണം നൽകും- എം.എം മണി
തിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികൾ വന്നാൽ ഇനിയും സംരക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം മണി. സർക്കാറിന്സുപ ്രിം കോടതി വിധി നടപ്പിലാക്കാതെ വേറെ വഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വനിതാ മതിൽ ശരിയും യുവതീ പ്രവേശനം തെറ്റുമാണെന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ അഭിപ്രായത്തോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മണി പറഞ്ഞു.
യുവതികൾക്ക് പിൻവാതിലിലൂടെ ദർശനം ഒരുക്കികൊടുത്ത നടപടി ദുഃഖകരമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.