Posted On
date_range Updated On
date_range കസ്റ്റഡി മരണം; ആർ.ടി.എഫ് ഉദ്യോഗസ്ഥരെ ഇന്ന് കോടതിയിൽ ഹാജരാക്കും
വരാപ്പുഴ: ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത റൂറൽ ടൈഗർ ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥരെ ഇന്ന് ഉച്ചക്ക് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പറവൂർ മജിസ്ട്രേറ്റിനെ ഹൈകോടതി സ്ഥലം മാറ്റിയ സാഹചര്യത്തിൽ പ്രതികളെ പറവൂർ മുൻസിഫ് കോടതിയിലാണ് ഹാജരാക്കുക. കൊലപാതക കുറ്റമാണ് ഇവരിൽ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുെമന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.