കൊല്ലങ്കോട്ടിൽ കാറ്റിൽ തകർന്ന റോണാൾഡോയുടെ കൂറ്റൻ കട്ടൗട്ട്
Posted On
date_range Updated On
date_range റോണാൾഡോയുടെ 120 അടി കട്ടൗട്ട് തകർന്നു
കൊല്ലങ്കോട്: 120 അടി ഉയരമുള്ള കട്ടൗട്ട് കാറ്റിൽ തകർന്നു. ആർക്കും അപകടമില്ല. കുരുവിക്കൂട്ടുമരത്തിലെ ഫിൻമാർട്ടിൽ സ്ഥാപിച്ച ക്രിസ്റ്റ്യാനോ റോണാൾഡോയുടെ വലിയ കട്ടൗട്ടാണ് വ്യാഴാഴ്ച ഉച്ചക്കുണ്ടായ കാറ്റിൽ തകർന്നത്.
സമീപത്ത് ആരും ഇല്ലാത്തതിന്നാൻ ദുരന്തം ഒഴിവായി. കട്ടൗട്ടിന് ഏഷ്യബുക്ക് ഓഫ് റെക്കോർഡ് പുരസ്കാരം ലഭിച്ചിരുന്നു. വലിയ കട്ടൗട്ടുകൾ സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതൽ നടത്താൻ പഞ്ചായത്ത്, അഗ്നി രക്ഷാ സേന എന്നിവ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.