Posted On
date_range Updated On
date_range റവന്യൂ മന്ത്രിക്ക് വീണ് പരിക്ക്
തൃശൂർ: റവന്യൂ മന്ത്രി കെ. രാജന് ചവിട്ടുപടിയിൽ തെന്നി വീണ് പരിക്കേറ്റു. തൃശൂർ പുത്തൂരിലെ നിർദിഷ്ട സുവോളജിക്കൽ പാർക്കിൽ വാർത്ത സമ്മേളനം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം.
മുട്ടിന് പരിക്കേറ്റ മന്ത്രിയെ ജുബിലി മിഷ്യൻ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.