Posted On
date_range Updated On
date_range മാധ്യമത്തിൽനിന്ന് വിരമിച്ചു
കോഴിക്കോട്: മാധ്യമം കോഴിക്കോട് യൂനിറ്റിലെ പ്രൊഡക്ഷൻ വിഭാഗം സീനിയർ ഇലക്ട്രിക്കൽ സൂപ്പർവൈസർ കെ. അബ്ദുസഗീദ് സർവിസിൽനിന്ന് വിരമിച്ചു. 1987ൽ ജോലിയിൽ പ്രവേശിച്ച സഗീദ് 35 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. കോഴിക്കോട് പൊക്കുന്ന് സ്വദേശിയാണ്. തിരുവനന്തപുരം, കൊച്ചി, മലപ്പുറം, കോട്ടയം, തൃശൂർ യൂനിറ്റുകളിലും ജോലി ചെയ്തിരുന്നു. ഭാര്യ: റഹീന. മക്കൾ: റിൻഷ ഖദീജ (ഫിസിയോതെറപ്പിസ്റ്റ്, ജെ.ഡി.ടി കോഴിക്കോട്), സിബിൻ ഷാദ് (എൻജിനീയർ), ആയിഷ മിസ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.