എൻ.സി.പിയിൽ നിന്ന് രാജിവെച്ച്​ ​എൻ.​സി.​കെ​യി​ൽ ചേ​ർ​ന്നു

കൊ​ല്ലം: എ​ൻ.​സി.​പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ള​ട​ക്കം രാ​ജി​വെ​ച്ച് മാ​ണി സി. ​കാ​പ്പ​ൻ ന​യി​ക്കു​ന്ന എ​ൻ.​സി.​കെ​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ഷം​സു​ദ്ദീ​ൻ മു​സ്​​ലി​യാ​ർ, സു​കു​മാ​രി​യ​മ്മ, സ​ത്യ​വ​തി, കി​ളി​കൊ​ല്ലൂ​ർ ശി​വ​പ്ര​സാ​ദ്, ജ​മാ​ൽ കു​റ്റി​വ​ട്ടം, വീ​ണ, പു​ൽ​ത്തോ​ട്ടം ജി. ​ശി​വ​ൻ​കു​ട്ടി ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​രാ​ണ് രാ​ജി​വെ​ച്ച​ത്.

എ​ൻ.​സി.​കെ ജി​ല്ല പ്ര​സി​ഡ​ൻ​റ് സ​ലിം ബം​ഗ്ലാ​വി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജ​യ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു.

Tags:    
News Summary - resigned from NCP and joined NCK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.