പത്മശ്രീ ജേതാവ് അലി മണിക്ഫാന് ഹിജ്റ എജുക്കേഷൻ ആൻഡ് റിസർച് ട്രസ്റ്റ് നൽകിയ ആദരത്തിൽ എം.എം. അക്ബർ ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range അലി മണിക്ഫാന് ഹിജ്റ ട്രസ്റ്റ് സ്വീകരണം
കോഴിക്കോട്: പത്മശ്രീ നേടിയ അലി മണിക്ഫാന് ഹിജ്റ എജുക്കേഷൻ ആൻഡ് റിസർച്ച് ട്രസ്റ്റ് (ഹാർട്) ടൗൺഹാളിൽ സ്വീകരണം നൽകി. നിച്ച് ഓഫ് ട്രൂത്ത് ഡയറകട്ർ എം.എം. അക്ബർ ഉപഹാരം നൽകി.
കൊടുങ്ങല്ലൂർ മണിക്ഫാൻ സെൻററിെൻറ ഉപഹാരവും കൈമാറി. ഡോ. വി.കെ.എം. സുബൈർ അധ്യക്ഷത വഹിച്ചു. സദറുദ്ദീൻ വാഴക്കാട്, ഡോ. അൻവർസാദത്ത്, ഹുസൈൻ ശംസുദ്ദീൻ പാലപ്പെട്ടി, എൻജിനീയർ മുഹമ്മദ് കോയ, മുസ്തഫ മുഹമ്മദ്, ഡോ. ടി.വി. കോയക്കൂട്ടി ഫാറൂഖി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.