വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരൂരങ്ങാടി: മദ്റസ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. വെന്നിയൂര്‍ കൊടിമരം മദ്റസയിലെ രണ്ട് വിദ്യാര്‍ഥികളുടെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് ചെനക്കലങ്ങാടി സ്വദേശി ഉമ്മര്‍കോയ മുസ്ലിയാരെ (50) അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.