Posted On
date_range Updated On
date_range പീഡനം: ഡി.വൈ.എഫ്.െഎ നേതാവിന് മുൻകൂർ ജാമ്യം
കൊച്ചി: എം.എൽ.എ ഹോസ്റ്റലിൽ വനിത നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പരാതി ദുരുദ്ദേശ്യപരമാണെന്നും കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും ആരോപിച്ച് നൽകിയ ഹരജിയിലാണ് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട മണ്ഡലം ജോയൻറ് സെക്രട്ടറി ജീവൻ ലാലിനാണ് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.