രമ്യ ഹരിദാസ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എം.പിയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചു.

രമ്യ അടക്കം 10 ജനറൽ സെക്രട്ടറിമാരാണ് പുതുതായി പ്രഖ്യാപിച്ച ഭാരവാഹിപട്ടികയിൽ ഉള്ളത്. 49 സെക്രട്ടറിമാരെയും പുതുതായി നിയോഗിച്ചു.

Tags:    
News Summary - Ramya Haridas, Youth Congress General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.