Posted On
date_range Updated On
date_range കേരളത്തിലേത് ഒാർഡിനൻസ് ഭരണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് ഒാർഡിനൻസ് ഭരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയെ എൽ.ഡി.എഫ് സർക്കാർ നോക്കുകുത്തിയാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തിൽ സർക്കാറിന് നിക്ഷിപ്ത താൽപര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സി.പി.ഐ തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തിൽ എടുത്ത നിലപാട് പി.വി അൻവർ എം.എൽ.എ, ജോയ്സ് ജോർജ് എം.പി എന്നിവരുടെ കാര്യത്തിൽ എടുക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.