സമുദ്ര പ്രതിരോധത്തിൽ ആഗോള ശക്​തിയാവുകയാണ്​ ഇന്ത്യയുടെ ലക്ഷ്യം -രാജ്​നാഥ്​ സിങ്​

കൊച്ചി: സമുദ്ര പ്രതിരോധ രംഗത്ത്​ ആഗോളശക്​തിയാവുകയാണ്​ ഇന്ത്യയുടെ ലക്ഷ്യമെന്ന്​ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. കൊച്ചിയിൽ ഐ.എൻ.എസ്​ വിക്രാന്ത്​ സന്ദർശിച്ചതിന്​ ശേഷം പ്രതികരിക്കുകയായിരുന്നു രാജ്​നാഥ്​ സിങ്​. ഐ.എൻ.എസ്​ വിക്രാന്ത്​ രാജ്യത്തിന്​ മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എൻ.എസ്​ വിക്രാന്തിന്‍റെ നിർമാണ ​പുരോഗതി വിലയിരുത്തുന്നതിനായാണ്​ രാജ്​നാഥ്​ സിങ്​ കൊച്ചിയിലെത്തിയത്​. ഐ.എൻ.എസ്​ വിക്രാന്തിന്‍റെ നിർമാണം അവസാന ഘട്ടത്തിലാണ്​. 

Tags:    
News Summary - Rajnath Singh says India's goal is to become a global power in maritime defense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.