വയനാട്​ സന്ദർശനം: രാഹുൽഗാന്ധി കോഴിക്കോ​ട്ടെത്തി

കരിപ്പൂർ: വയനാട്-ബന്ദിപ്പൂര്‍ പാതയിലെ യാത്രാനിരോധന നീക്കത്തിനെതിരെ നടക്കുന്ന സമരവുമായി ബന്ധ​െപ്പട്ട്​ കോൺഗ്രസ്​ നേതാവും വയനാട്​ എം.പിയുമായ രാഹുൽ ഗാന്ധി കോഴിക്കോ​ട്ടെത്തി. വ്യാഴാഴ്​ച രാത്രി 9.30ഓടെ ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട്​ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കോൺഗ്രസ്​ നേതാക്കൾ സ്വീകരിച്ചു.

തുടർന്ന്​ കാർ മാർഗമാണ് കോഴിക്കോ​ട്ടെത്തിയത്​. വെള്ളിയാഴ്​ച വയനാട്ടിലേക്ക്​ തിരിക്കും.

Tags:    
News Summary - rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.