Posted On
date_range Updated On
date_range ഇരുമുടിെക്കട്ടുമായി രാഹുൽ ഇൗശ്വർ സന്നിധാനത്തേക്ക്
ശബരിമല: രാഹുൽ ഇൗശ്വർ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് പുറപ്പെട്ടു. പമ്പയിലെത്തിയ രാഹുൽ കാൽനടയായി സന്നിധാനത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തീർഥാടകർക്ക് പമ്പയിലേക്ക് പോകാൻ വേണ്ടത്ര ബസില്ലാത്തതിൽ പ്രതിഷേധിച്ച് നിലയ്ക്കലിൽ നിന്നും പമ്പ വരെയും രാഹുൽ കാൽ നടയായാണ് എത്തിയത്.
തുലാമാസ പൂജക്ക് നടതുറന്നപ്പോൾ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രാഹുൽ ഇൗശ്വറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ശബരിമലയിലേക്ക് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.