Posted On
date_range Updated On
date_range പുതുക്കാട്ടിലെ ജനറേറ്റര്‍ സര്‍വീസ് സ്ഥാപനത്തില്‍ തീ പടര്‍ന്ന് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു
ആമ്പല്ലൂർ: പുതുക്കാട് പാഴായിയില്‍ ടത്തുന്ന സ്ഥാപനത്തില്‍ തീ പടര്‍ന്ന് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പാഴായി തെക്കേടത്ത് സുരേഷ്, ഭാര്യ ബിന്ദു, മകള്‍ മേഘ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
സുരേഷിനും ബിന്ദുവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഘ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ 7.45നാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.