കെ.എസ്.ആർ.ടി.സിയിൽ അർഹർക്ക് സ്ഥാനക്കയറ്റം ഉടൻ -കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

മ​ല​പ്പു​റം: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ അ​ർ​ഹ​രാ​യ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ഇ​ക്കാ​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സി.​എം.​ഡി ഡോ. ​പ്ര​മോ​ജ് ശ​ങ്ക​റി​ന് വ്യാ​ഴാ​ഴ്ച നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും അ​ടു​ത്ത ദി​വ​സം ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്ത് വ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മ​ല​പ്പു​റ​ത്ത് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ലി​ന്റെ ര​ണ്ടാം ഘ​ട്ട നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്നെ കൊ​ണ്ട് ചെ​യ്യാ​ൻ ക‍ഴി​യു​ന്ന​ത് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കാ​യി ചെ​യ്യും. ശ​മ്പ​ളം, ഡി.​എ തു​ട​ങ്ങി​യ​വ ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്നാ​ൽ, കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ല. മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - promotion in KSRTC soon says KB Ganesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.