Posted On
date_range Updated On
date_range വിയ്യൂർ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി കൃഷ്ണനാണ് രക്ഷപ്പെട്ടത്. രാവിലെ തടവുകാരെ തൊഴിലെടുപ്പിക്കുന്നതിനായി ജയിൽ കോമ്പൗണ്ടിനകത്തെ കൃഷിയിടത്തിലേക്ക് വിട്ടിരുന്നു. ഇതിനിടെയാണ് കൃഷ്ണനെ കാണാതാകുന്നത്. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവനുഭവിക്കുകയായിരുന്നു കൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.