Posted On
date_range Updated On
date_range കണ്ണൂരിൽ തടവുപുള്ളി രക്ഷപ്പെട്ടു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ റിമാൻഡ് തടവുകാരൻ രക്ഷപ്പെട്ടു. കോഴിക്കോട് വളയം സ്വദേശി രാജൻ ആണ് രക്ഷപ്പെട്ടത്.
ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് െകാണ്ടുവന്നതിനിടെയാണ് സംഭവം. ഭാര്യയെ െകാലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.