Posted On
date_range Updated On
date_range രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം : രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ കേരളത്തില്‍ എത്തും. എം.എല്‍.എ.മാരുടെ പിന്തുണ തേടിയാണ് അവര്‍ എത്തുന്നത്. വൈകുന്നേരം 5.55 ന് ഡൊമസ്റ്റിക് എയര്‍ പോര്‍ട്ടില്‍ എത്തുന്ന മീരാകുമാര്‍ വൈകുന്നേരം 7 മണിക്ക് മാസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് യു.ഡി.എഫ്.-എല്‍.ഡി.എഫ്.- കേരള കോണ്‍ഗ്രസ് (എം) എം.എല്‍.എ.മാരെ സംയുക്തമായി കാണും. തുടര്‍ന്ന് മാസ്‌ക്കറ്റ് ഹോട്ടലില്‍ തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ 9.30 ന് മുബൈയിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.