പ്രതീഷ് ചാക്കോയെ അറസ്​റ്റ്​ ചെയ്​ത്​ ജാമ്യത്തിൽ വിട്ടു 

ആ​ലു​വ: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​ന്നാം പ്ര​തി പ​ള്‍സ​ര്‍ സു​നി​യു​ടെ മു​ന്‍ അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​തീ​ഷ് ചാ​ക്കോ​യെ ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ന്​ ​െപാ​ലീ​സ് ക്ല​ബി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​േ​ത്താ​ടെ പ്ര​തീ​ഷ് എ​ത്തി​യെ​ങ്കി​ലും ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ച​ത്. രാ​ത്രി എ​േ​ട്ടാ​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ല്‍ വി​ട്ടു.  

Tags:    
News Summary - Pratheesh chacko arrested and bail -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.