Posted On
date_range Updated On
date_range സ്റ്റേഷനിലെ വിശ്രമ മുറിയിൽ പൊലീസുകാരൻ തൂങ്ങി മരിച്ചു
തൃശൂർ: നഗരത്തിലെ പൊലീസ് സ്റ്റേഷനിൽ വിശ്രമ മുറിയിൽ പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ. തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണൻ ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 7.15ഓടെ സ്റ്റേഷനിലെ വിശ്രമ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്. ഏറെ നാളായി വീട്ടിലേക്ക് പോയിട്ട്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.