ഹൈദരലി ത​ങ്ങ​ൾ​ക്കെ​തി​രെ  അ​പ​വാ​ദം: ലീ​ഗ് പ​രാ​തി​യി​ൽ കേ​സ്​

എ​ട​പ്പാ​ൾ: പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യ മ​റ​വ​ഞ്ചേ​രി സ്വ​ദേ​ശി​ക്കെ​തി​രെ ത​വ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി ല​ത്തീ​ഫ് അ​യി​ങ്ക​ലം കു​റ്റി​പ്പു​റം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ്ര​തി ഏ​താ​നും മാ​സ​ങ്ങ​ളാ​യി ലീ​ഗ് നേ​താ​ക്ക​ളു​ടെ ഫോ​ട്ടോ​ക​ൾ മോ​ർ​ഫ് ചെ​യ്ത്​ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് അ​നേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Police registered case against man who spread morphed photos of muslim league leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT