പാെലീസുകാരൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

അടിമാലി : മുല്ലപ്പെരിയാർ സ്റ്റേഷനിലെ പാെലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളറ കാേളനിപ്പാലം കാരകുടിയിൽ കെ.കെ. രാജീവ് (42) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ അയൽവാസികളാണ് രാജീവിനെ മരിച്ച നിലയിൽ കണ്ടത്. ബെഡ് റൂമിൽ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. ഭാര്യയും കുട്ടികളും ഭാര്യയുടെ വീട്ടിൽ പാേയതിനാൽ രാജീവ് ഒറ്റക്കായിരുന്നു വീട്ടിൽ. വാതിൽ തുറന്ന് കിടക്കുകയായിരുന്നു.

ഭാര്യ: രാജശ്രീ. മക്കൾ: രാേഹിൻ, രാേഹിത്ത്. അടിമാലി പാെലീസ് മേൽ നടപടി സ്വീകരിച്ചു. 

Tags:    
News Summary - police officer found dead inside home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.