എ.എൻ രാധാകൃഷ്​ണ​െൻറ വിവാദ പ്രസംഗം; പൊലീസിൽ പരാതി

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ കയറ്റിയാൽ എകെജി സ​​െൻറർ അടിച്ചു തകർക്കുമെന്ന എ.എൻ രാധാകൃഷ്ണ​​​െൻറ പ്രസംഗത്തിനെതിരെ പരാതി. പോത്തൻകോട് സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി കവിരാജാണ്​ പൊലീസിൽ പരാതി നൽകി. വാർത്തയുടെ സി.ഡി ഉൾപ്പെടെ വച്ചാണ് പരാതി നൽകിയിരിക്കുന്നത്.

Tags:    
News Summary - Police complaint Against A.N Radhakrishnan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.