Posted On
date_range Updated On
date_range പി.സി ജോർജിനെതിരെ പൊലീസ് കുറ്റപ്പത്രം
തിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലിലെ കാൻറീൻ ജീവനക്കാരനെ കൈയേറ്റം ചെയ്തുവെന്ന പരാതിയിൽ പി.സി.ജോർജിനെ പ്രതിയാക്കി കുറ്റപത്രം. മ്യൂസിയം പൊലീസാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്.
നിയമസഭ ഹോസ്റ്റൽ കാൻറീനിൽ 2017 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭക്ഷണം എത്തിക്കാൻ വൈകിയെന്ന് ആരോപിച്ചാണ് എം.എൽ.എ ജീവനക്കാരനെ പി.സി ജോർജ് കൈയേറ്റം ചെയ്തത്. സംഭവം അന്ന് വിവാദത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.