Posted On
date_range Updated On
date_range 16കാരനെ പീഡിപ്പിച്ചെന്ന് പരാതി: ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍
താമരശ്ശേരി: കോഴിക്കോട് കട്ടിപ്പാറയിൽ 16 കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിലായി. യു.ഡി.എഫ് കട്ടിപ്പാറ പഞ്ചായത്ത് ചെയർമാനും മുസ്ലിം ലീഗ് നിയോജക മണ്ഡലം കൗൺസിലറുമായ ഒ.കെ.എം കുഞ്ഞിയെയാണ് താമരശ്ശേരി പൊലീസ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
ചൈൽഡ്ലൈൻ പ്രവർത്തകരുടെ പരാതിയിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴി ലേഖപ്പെടുത്തുകയും കേസ് പൊലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു. ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.