മോശം കാലാവസ്​ഥ: കരിപ്പൂരിൽ വിമാനം തിരിച്ചു വിട്ടു

കോഴിക്കോട്​: മോശം കാലാവസ്​ഥ കാരണം ഷാർജയിൽ നിന്ന്​ കരിപ്പൂരിലിറങ്ങേണ്ട എയർ ഇന്ത്യയു​െട എ.​െഎ 998 വിമാനം തിരുവനന്തപുരത്തേക്ക്​ തിരിച്ചു വിട്ടു. ഷാർജയിൽ നിന്ന്​ പുലർച്ചെ ഒരുമണിക്ക്​ പുറപ്പെട്ട്​ രാവിലെ ആറിന്​ കോഴിക്കോട്​ ഇറങ്ങേണ്ട വിമാനമാണ്​ തിരിച്ചു വിട്ടത്​. കഴിഞ്ഞ ദിവസവും മോശം കാലാവസ്​ഥ മൂലം മൂന്നു വിമാനങ്ങൾ തിരിച്ചു വിട്ടിരുന്നു. 

Tags:    
News Summary - Plane Diverted - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.