രാഹുലിന് ഇടതുപക്ഷത്തെ താരതമ്യപ്പെടുത്തി ഒന്നും പറയാനില്ല- പിണറായി

തിരുവനന്തപുരം: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലൂടെ ഇടതുപക്ഷം തകരണമെന്ന സന്ദേശ മാണ് നൽകുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന് ഇടതുപക്ഷത്തെ താരതമ്യപ്പെടുത്തി ഒന്നും പറയാനില്ല. അതിനാലാണ്​ അദ്ദേഹം സി.പി.എമ്മിനെ കുറിച്ച്​ ഒന്നും പറയില്ലെന്ന പ്രസ്​താവന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആട്ടിൻകുട്ടിയെ പ്ലാവില കാട്ടി കൊണ്ടുപോവുന്നത് പോലെയാണ് കോൺഗ്രസ് നേതാക്കളെ പലരും കൊണ്ടുപോകുന്നതെന്നും പിണറായി പരിഹസിച്ചു.

Tags:    
News Summary - Pinarayi slams Rahul Gandhi - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.