ഫോട്ടോഗ്രാഫർ ആർ. രവീന്ദ്രൻ നിര്യാതനായി

തിരുവനന്തപുരം: എ.എൻ.ഐ ഫോട്ടോ എഡിറ്റർ ആർ രവീന്ദ്രൻ (69) നിര്യാതനായി. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു. 30 വർഷത്തോളം എ.എഫ്.പിയിൽ ഫോട്ടോഗ്രാഫറായിരുന്നു.

മൃതദേഹം രാവിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം 3.30 ന് നാരായണ ശ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ. തിരുവനന്തപുരം കരുമം കമല വിലാസത്തിൽ രാമൻ പിള്ളയുടേയും കമലാക്ഷിയമ്മയുടേയും മകനാണ്. അംബികാ രവീന്ദ്രനാണ് ഭാര്യ. ഏക മകൾ അനുശ്രീ. മരുമകൻ: വിശാൽ നായർ  

Tags:    
News Summary - Photographer R Raveendran passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.