പെട്രോൾ വില ഇന്നും കൂടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പെ​ട്രോ​ളി​ന് വി​ല കൂടി. ആ​റ് പൈ​സ​ വർധിച്ച് ഇ​ന്ന് പെ​ട്രോ​ളി​ന് കോ​ഴി​ക്കോ​ട്ട് 84.46 രൂപയായി. അ​തേ​സ​മ​യം ഡീ​സ​ൽ വി​ല​യി​ൽ ഇ​ന്നും മാ​റ്റ​മി​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 85.58 രൂ​പ​യും ഡീ​സ​ലി​ന് 79.07 രൂ​പ​യു​മാ​ണ് വില. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 84.09 രൂ​പ​യും ഡീ​സ​ലി​ന് 77.57 രൂ​പ​യു​മാ​ണ്.

ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ളി​ന് 82.22 രൂ​പ​യും ഡീ​സ​ലി​ന് 73.87 രൂ​പ​യു​മാ​ണ്. മും​ബൈ​യി​ൽ പെ​ട്രോ​ളി​ന് 89.60 രൂ​പ​യും ഡീ​സ​ലി​ന് 78.42 രൂ​പ​യു​മാ​ണ് വി​ല.

Tags:    
News Summary - Petrol Rate-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.