Posted On
date_range Updated On
date_range 13ന് കേരളത്തിലും പെട്രോൾ പമ്പുകൾ അടച്ചിടും
തൃശൂര്‍: ഒാൾ ഇന്ത്യ യുനൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന പെട്രോൾ പമ്പുകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളത്തിലെ മുഴുവന്‍ സ്വകാര്യ പമ്പുകളും പങ്കെടുക്കുമെന്ന് ഒാൾ കേരള െഫഡറേഷൻ ഒാഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച തൃശൂരിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ദേശീയ പണിമുടക്കിന് സംസ്ഥാനത്തെ വിവിധ പെട്രോൾ ബങ്ക് ഉടമ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.