Posted On
date_range Updated On
date_range കേരളത്തിലെ ജനങ്ങൾ വർഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞു -ഇ.പി ജയരാജൻ
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ വർഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞുവെന്ന് മന്ത്രി ഇ.പി ജയരാജൻ. കോൺഗ്രസ് ബി.ജെ.പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഖ്യമുണ്ടാക്കി. എന്നാൽ, ഇൗ അവിശുദ്ധ സഖ്യത്തെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ഇ.പി ജയരാജൻ പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിക്കുമെന്നതിെൻറ വ്യക്തമായ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. സർക്കാറിനെതിരായ വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് വ്യക്തമായതായും ജയരാജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.