അൽപം ആശ്വാസം, ഒരുമാസത്തെ പെൻഷൻ ഇന്ന്​ നൽകിയേക്കും 

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ 60 കോ​ടി ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ഒ​രു​മാ​സ​ത്തെ പെ​ൻ​ഷ​ൻ വ്യാ​ഴാ​ഴ്​​ച വി​ത​ര​ണം​ചെ​യ്​​തേ​ക്കും. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ഫ​ണ്ട്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക അ​ഞ്ച് മാ​സ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​ക്കാ​റി​നോ​ട് ചൊ​വ്വാ​ഴ്ച ധ​ന​സ​ഹാ​യം തേ​ടി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കു​ള്ള ബ​ജ​റ്റ്​ വി​ഹി​ത​വും പ​ദ്ധ​തി വി​ഹി​ത​വു​മെ​ല്ലാം തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​േ​ങ്ക​തി​ക​ത്വ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ്​ ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഒ​രു​മാ​സ​ത്തെ പെ​ൻ​ഷ​ൻ ല​ഭി​ക്കു​മെ​ങ്കി​ലും പ്ര​ശ്​​ന​ത്തി​ന്​ പൂ​ർ​ണ​മാ​യ പ​രി​ഹാ​രം​കാ​ണാ​തെ സ​മ​ര​ത്തി​ൽ​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പെ​ൻ​ഷ​ൻ​കാ​രു​ടെ സം​ഘ​ട​ന​ക​ൾ. 45 ദി​വ​സ​മാ​യി വി​വി​ധ രീ​തി​യി​ൽ സ​മ​ര​രം​ഗ​ത്തു​ള്ള ഇ​വ​ർ ഇൗ​മാ​സം 25ഒാ​ടെ നി​യ​മ​സ​ഭ മാ​ർ​ച്ച​ട​ക്കം പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. ​ശേ​ഷി​ക്കു​ന്ന നാ​ല്​ മാ​സ​ത്തെ പെ​ൻ​ഷ​​​െൻറ കാ​ര്യ​ത്തി​ൽ മാ​നേ​ജ്​​​െ​​മ​േ​ൻ​റാ സ​ർ​ക്കാ​റോ ഒ​ന്നും വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല.

Tags:    
News Summary - Pension - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.