Posted On
date_range Updated On
date_range പീച്ചി ഡാമിന്‍റെ നാല് ഷട്ടറുകളും ഉയർത്തി
തൃശൂർ: പീച്ചി ഡാമിന്‍റെ നാല് ഷട്ടറുകളും ഉയർത്തി. ഡാമിന്‍റെ ഷട്ടർ 10 സെന്‍റീമീറ്റർ വീതമാണ് ഉയർത്തിയത്.
അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് മുഴുവൻ ഷട്ടറുകളും ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. നേരത്തെ, അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.