എസ്​.എൻ.ഡി.പി കൊടിമരത്തില്‍ പാര്‍ട്ടി പതാക: സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

മു​ണ്ട​ക്ക​യം ഈ​സ്​​റ്റ്​: പെ​രു​വ​ന്താ​ന​ത്ത് എ​സ്.​എ​ൻ.​ഡി.​പി കൊ​ടി​മ​ര​ത്തി​ല്‍ പാ​ര്‍ട്ടി പ​താ​ക കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ സി.​പി.​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി.

പെ​രു​വ​ന്താ​നം എ​സ്.​എ​ന്‍.​ഡി.​പി ശാ​ഖ കു​ടും​ബ യൂ​നി​റ്റി​െൻറ ഒാ​ഫി​സി​നു​ മു​ന്നി​ലെ കൊ​ടി​മ​ര​ത്തി​ല്‍ സി.​പി.​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ബി​ജു​വാ​ണ് സി.​പി.​എം പ​താ​ക കെ​ട്ടി​യ​ത്. ഒ​രു സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ കൊ​ടി​മ​ര​ത്തി​ല്‍ പാ​ര്‍ട്ടി പ​താ​ക ഉ​യ​ര്‍ത്തി​യ സം​ഭ​വം ശ​രി​യ​െ​ല്ല​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നേ​താ​ക്ക​ള്‍ നി​ര്‍ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു.

ഇ​തേ​തു​ട​ര്‍ന്നാ​ണ് ബി​ജു​വി​നെ​തി​രെ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പാ​ര്‍ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന്​ നീ​ക്കി. സി.​പി.​എം ഇ​ടു​ക്കി ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം പി.​എ​സ്. രാ​ജേ​ന്ദ്ര​ന്‍, ജി​ല്ല ക​മ്മി​റ്റി അം​ഗം കെ​ടി. ബി​നു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി.

ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി തെ​റ്റ് –കെ.​കെ. ജ​യ​ച​ന്ദ്ര​ൻ

മു​ണ്ട​ക്ക​യം ഈ​സ്​​റ്റ്​: പെ​രു​വ​ന്താ​ന​ത്ത് സാ​മു​ദാ​യ സം​ഘ​ട​ന​യു​ടെ കൊ​ടി​മ​ര​ത്തി​ല്‍ പാ​ര്‍ട്ടി പ​താ​ക കെ​ട്ടി​യ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി നീ​തീ​ക​രി​ക്കാ​നാ​വി​െ​ല്ല​ന്ന്​ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

ഇ​ത്ത​രം ആ​ളു​ക​ള്‍ ആ​സ്ഥാ​ന​ത്തി​രി​ക്കാ​ന്‍ യോ​ഗ്യ​ന​ല്ല. വി​വ​രം അ​റി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ ഇ​യാ​ള്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Party flag on SNDP flagpole: CPM fires local secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.