പാറശ്ശാല സി.ഐയെ വിജിലൻസിലേക്ക് മാറ്റി

തിരുവനന്തപുരം: പാറശ്ശാല സി.ഐ ഹേമന്ദ്കുമാറിനെ വിജിലൻസി​ലേക്ക് മാറ്റി. ഷാരോൺ വധക്കേസിൽ സി.ഐ വാട്സ് ആപ് വഴി ഓഡിയോ സന്ദേശം പ്രചരിപ്പിച്ചത് വിവാദമായിരുന്നു.

മാത്രമല്ല, കേസന്വേഷണത്തിൽ പാറശ്ശാല പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിരുന്നതായും ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം എന്നാണ് സൂചന.

Tags:    
News Summary - Parassala CI transferred to vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.