Posted On
date_range Updated On
date_range പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ഷീബ പുതുക്കര നിര്യാതയായി
പരപ്പനങ്ങാടി: തീ പൊളളലേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ഷീബ പുതുക്കര(39) നിര്യാതയായി.
ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായിരുന്ന ഷീബയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തീ പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.