Posted On
date_range Updated On
date_range തിരുവോണം നാൾ അംബതമ്പുരാട്ടി (94) അന്തരിച്ചു
പന്തളം :പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവോണം നാൾ അംബതമ്പുരാട്ടി (94) അന്തരിച്ചു. ഭർത്താവ് പരേതനായ കാഞ്ഞിരക്കാട്ടു നാരായണൻ നമ്പൂതിരി. മക്കൾ വിജയലക്ഷ്മി തമ്പുരാട്ടി, സുജാത തമ്പുരാട്ടി, കേരളവർമ്മ, നാരായണവർമ്മ (പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി), ശ്രീലത തമ്പുരാട്ടി, ശങ്കർ, മരുമക്കൾ , നന്ദകുമാർ രാജ, രാധിക, രാജലക്ഷ്മി,ഡോ. ബിന്ദു വർമ്മ, പരേതരായ ഭരതവർമ്മ,വാസുദേവൻ. സംസ്കാരം നവംബർ 26ന് ഉച്ചക്ക് 12മണിക്ക് നടക്കും. പന്തളം കൊട്ടാരംഗത്തിെൻറ മരണത്തെ തുടർന്നുള്ള ആശൂലത്താൽ ഇനി ഡിസംബർ 6ന് മാത്രമേ വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനം ഉണ്ടാകു.തിരുവാഭരണ ദർശനവും ഡിസംബർ 6ന് മാത്രമേ ഉണ്ടാകു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.