പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്​റ്റിന്​ അനുമതി വേണ്ടെന്ന്​ സ്​പീക്കർ

തിരുവനന്തപുരം: ഇബ്രാഹിംകുഞ്ഞ്​ എം.എൽ.എയെ അറസ്​റ്റ്​ ചെയ്യാൻ അനു​മതി വേണ്ടെന്ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ. എം.എൽ.എ ഹോസ്​റ്റലിലോ നിയമസഭ വളപ്പിലോ ആണെങ്കിലേ സ്​പീക്കറുടെ അനുമതി ആവശ്യമുള്ളൂ. ഇതിന്​ ഇതുവരെ ആരും അനുമതി തേടിയിട്ടില്ല. അന്വേഷണസംഘം അനുമതി തേടിയാൽ അപ്പോൾ ഉചിതമായ തീരുമാന​െമടുക്കുമെന്നും സ്​പീക്കർ പറഞ്ഞു.
Tags:    
News Summary - Palarivattom Bridge Case VK Ibrahim Kunju -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.